മമ്മൂട്ടിയുടെ ഈ ചിത്രം നിറയെ പണം വാരുമെന്ന് നിർമ്മാതാവ് | filmibeat Malayalam

2018-04-30 105

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മെഗാസ്റ്റാറിന്റെ ആദ്യ 50 കോടി ചിത്രം ദി ഗ്രേറ്റ്ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദേനി തിരക്കഥ എഴുതി നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്.
#Mammootty #Uncle #AbrahaminteSanthathikal